Home » photogallery » crime » BALAL MURDER CASE FIRST SUSPICION OF MASS SUICIDE ATTEMPT

ഐസ്ക്രീമിൽ വിഷം കലർത്തി കൊലപാതകം: കൂട്ട ആത്മഹത്യാ ശ്രമമെന്ന് ആദ്യ സംശയം; ആൽവിൻ കുടുങ്ങിയത് പൊലീസിന്റെ അന്വേഷണ മികവിൽ

മഞ്ഞപ്പിത്തമെന്നു കരുതി ആൻമേരി മരിയയെ ചെറുപുഴയ്ക്കു സമീപമുള്ള ബന്ധുവീട്ടിൽ താമസിപ്പിച്ചു പച്ചമരുന്ന് ചികിത്സ നടത്തിയതിനു പിന്നാലെയാണ് മരിച്ചത്