നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » crime » BIHAR GROUP WHO GAVE GUN TO RAKHIL TRIED TO PREVENT ARREST RV TV

    മാനസയുടെ കൊലപാതകം: അറസ്റ്റിനെ എതിർത്ത് രഖിലിന് തോക്ക് നൽകിയ സംഘം; വെടി ഉതിര്‍ത്ത് പൊലീസ്

    കള്ളത്തോക്കുകള്‍ നിര്‍മ്മിച്ച് രാജ്യത്തെ വിവിധയിടങ്ങളിലേയ്ക്ക് വില്‍പ്പന നടത്തുന്ന പ്രധാന കേന്ദ്രമാണ് ബിഹാറിലെ മുന്‍ഗര്‍. ഇവിടെ പര്‍സന്തോ ഗ്രാമത്തില്‍ നിന്നാണ് മാനസയെ കൊലപ്പെടുത്തുന്നതിന് രഖിലിന് തോക്ക് ലഭിച്ചത് എന്ന് പോലീസിന് വിവരം ലഭിച്ചു. ഇതിനെത്തുടര്‍ന്നാണ് കോതമംഗലം എസ് ഐ മാഹിന്റെ  നേത്യത്വത്തിലുള്ള സംഘം ഇവിടെയെത്തിയത്. (റിപ്പോർട്ട് - സിജോ വി ജോൺ)

    )}