Home » photogallery » crime » BIKER SNATCHED RS 20000 AND A MOBILE PHONE FROM THE HOUSEWIFE IN KOLLAM

മകന്റെ സുഹൃത്തെന്ന് വിശ്വസിപ്പിച്ച് ബൈക്കിൽ ലിഫ്റ്റ് നൽകി; വീട്ടമ്മയ്ക്ക് നഷ്ടമായത് ഇരുപതിനായിരം രൂപയും മൊബൈൽ ഫോണും

മകന്റെ കൂട്ടുകാരനാണെന്ന് സ്വയം പരിചയപ്പെടുത്തുകയും നടക്കേണ്ട, വീട്ടിൽ ഇറക്കാമെന്നു വിശ്വസിപ്പിച്ച് വീട്ടമ്മയെ ബൈക്കിൽ കയറ്റുകയുമായിരുന്നു