മലപ്പുറം ജില്ലാ പോലീസ് മേധാവിക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ സി.ഐ. സജിൻ ശശിയും സംഘവും നടത്തിയ വാഹനപരിശോധനയിലാണ് പെരിന്തൽമണ്ണ ഗവൺമെൻറ് ഹോസ്പിറ്റലിന് സമീപം ഹൗസിംഗ് കോളനിയിൽ വച്ച് പണവുമായി വന്ന സംഘത്തെ പോലീസ് പിടികൂടിയത്. ഇവർ പണം കടത്താൻ ഉപയോഗിച്ച വോക്സ്വാഗൺ കാറിൽ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലാണ് പണം കണ്ടെത്തിയത്