എട്ടുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ബിഎംഎസ് പ്രാദേശിക നേതാവിനെ പൊലീസ് ഓടിച്ചിട്ട് പിടികൂടി
പിതാവ് തന്റെ രഹസ്യഭാഗങ്ങളിൽ സ്പർശിക്കാറുണ്ടെന്നായിരുന്നു പെൺകുട്ടി നൽകിയ മൊഴി. സ്കൂളിൽ ചൈൽഡ് ലൈൻ നടത്തിയ കൗൺസലിംഗിലിനിടെയാണ് എട്ടുവയസുകാരി ഇക്കാര്യം പറഞ്ഞത്. റിപ്പോർട്ട്- വി.വി വിനോദ്