Home » photogallery » crime » BROTHER ARRESTED FOR STEALING GOLD ORNAMENTS FROM SISTER S HOUSE

മോഷണത്തിനിടെ മൊബൈൽ ഫോൺ മറന്നുവച്ചു; സഹോദരിയുടെ വീട്ടിൽ നിന്നും 57പവൻ മോഷ്ടിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ

ബാങ്കിൽ നിന്നെടുത്ത വായ്പാ തുക ഉടനെ തിരിച്ചെടുക്കണമെന്ന സന്ദേശം ഫോണിൽ വന്നതിനെത്തുടർന്ന് ബാങ്കുമായി ബന്ധപ്പെട്ട് ഫോണിന്റെ ഉടമയെ പൊലീസ് കണ്ടെത്തുകയായിരുന്നു.