നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » crime » CANNABIS WORTH 5 LAKHS SEIZED IN WALAYAR TV PRU

    അഞ്ച് ലക്ഷം രൂപയുടെ കഞ്ചാവ് പിടികൂടി; ന്യൂ ഇയർ ലഹരിക്കായി കഞ്ചാവ് കടത്ത് വ്യാപകം

    ന്യൂ  ഇയർ ആഘോഷത്തിനായി കേരളത്തിലേക്ക് വൻ തോതിൽ കഞ്ചാവു കടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ  വാളയാറിൽ പരിശോധന ശക്തമാക്കി