Home » photogallery » crime » CASE AGAINST CONGRESS WORKER FOR MORPHING PICTURES OF AMIT SHAH AND PINARAYI UPDATE TV MSK CV

'അമിത് ഷാ ഭരിക്കുന്നു, പിണറായി വിജയനിലൂടെ': കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു

മുഖ്യമന്ത്രിയെ അവഹേളിക്കുന്ന രീതിയില്‍ ഫോട്ടോ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കൊടുവള്ളി പോലീസ് കേസെടുത്തു. റിപ്പോർട്ട്- മുഹമ്മദ് ഷഹീദ്. കെ