Home » photogallery » crime » CASE AGAINST TAMARAKSHANPILLAI LIKE KSRTC BUS FOR OPERATING THE BUS WITH OVER DECORATION

'താമരാക്ഷൻപിള്ള'യ്ക്കെതിരെ കേസ്; നടപടി വഴി കാണാത്തവിധം അലങ്കരിച്ച് ബസ് നിരത്തിലിറക്കിയതിന്

ദിലീപ് സിനിമയായ പറക്കും തളികയിലെ താമരാക്ഷൻ പിള്ള എന്ന പേരിലുള്ള ബസിനെ അനുകരിച്ച് അതേ രീതിയിൽ ഇലകൊണ്ടും വലിയ മരക്കൊമ്പുകൾ കൊണ്ടും തെങ്ങിൻറെ ഓലകൊണ്ടുമെല്ലാം അലങ്കരിച്ച രീതിയിലായിരുന്നു ബസ്

തത്സമയ വാര്‍ത്തകള്‍