ചെറുപുഴയിലെ എം.ടി.പി. റഷീദ്, മാതാവ് സൈനബ,ഭാര്യ അശിഫ, സഹോദരങ്ങളായ ഷർഫുദ്ദീൻ, പി ഷംസു, നിസാം, ഉസ്താദ് അബുഹന്ന, കാസർഗോഡ് തങ്ങൾ എന്നിവർക്കെതിരെയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. 2022 ജനുവരി മുതൽ ജൂൺ വരെ കാലയളവിൽ, നാലര ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്നാണ് ജമീലയുടെ പരാതി.