Home » photogallery » crime » CCTV FOOTAGE SHOWS MAN KISSING WOMAN IN A DESERTED BRIDGE

വിജനമായ പാലത്തിൽ യുവതിയെ കടന്നു പിടിച്ച് ചുംബിച്ച് യുവാവ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ജനുവരി 26നാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നത്. വെളുത്ത ഷറ്‍ട്ട് ധരിച്ച യുവാവ് വിജനമായ പാലത്തിൽവെച്ച് യുവതിയെ കടന്നു പിടിക്കുന്നതും ചുംബിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.