Home » photogallery » crime » CHILLI POWDER ROBBERY TO STEAL GOLD WORTH RS 20 LAKHS FROM THE HOUSE OF A PRIEST

വൈദികന്റെ വീട്ടിൽ മുളകു പൊടി വിതറി 20 ലക്ഷം രൂപയുടെ സ്വർണം കവർന്നു

പ്രാർത്ഥനയ്ക്കായി പോയ കുടുംബം വൈകിട്ട് ആറുമണിയോടെ തിരികെയെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. വീട്ടിൽ മുളക് പൊടി വിതറിയ നിലയിലാണ്