നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » crime » CIRCUMSTANTIAL EVIDENCE AND SCIENTIFIC FINDINGS ARE CRUCIAL IN THE MALAPPURAM KADAMPUZHA TWIN MURDER

    രഹസ്യബന്ധം പുറത്തറിഞ്ഞ് മാനഹാനി വരാതിരിക്കാൻ അരുംകൊല; കാടാമ്പുഴ ഇരട്ടക്കൊലയിലെ സാഹചര്യ തെളിവും ശാസ്ത്രീയ കണ്ടെത്തലും

    കരാറുകാരനായ പ്രതി വീടുപണിക്ക് എത്തിയപ്പോഴാണ് ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ഉമ്മുസൽമയെ പരിചയപ്പെടുന്നത്. പിന്നീട് ഇവർ അടുപ്പത്തിലാകുകയും ശരീഫ് ഉമ്മുസൽമയുമായി രഹസ്യബന്ധം തുടങ്ങുകയുമായിരുന്നു

    )}