Home » photogallery » crime » CRIMINALS DRAG WOMAN INTO AMBULANCE RESISTED FATHER IN LAW KILLED

വീട്ടമ്മയെ ആംബുലൻസിലേക്ക് വലിച്ചു കയറ്റാൻ ശ്രമം; തടയാൻ ശ്രമിച്ച ഭർതൃ പിതാവിന് ദാരുണാന്ത്യം

വിവാഹച്ചടങ്ങിൽ പങ്കെടുത്ത് വീട്ടുകാർക്കൊപ്പം മടങ്ങുകയായിരുന്ന വീട്ടമ്മയ്ക്കു നേരെയാണ് അതിക്രമം ഉണ്ടായത്.