Home » photogallery » crime » CUSTOMS OFFICER COMPULSORILY RETIRED FOR SEXUALLY HARASSING FOREIGN WOMAN AT DELHI AIRPORT

വിമാനത്താവളത്തിൽവെച്ച് വിദേശ വനിതയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു; കസ്റ്റംസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

യുവതിയെ 30 മിനിറ്റിലധികം ഒരു വനിതാ ഉദ്യോഗസ്ഥയുടെ സാന്നിധ്യമില്ലാതെ തടഞ്ഞുവച്ചു. ഈ സമയത്ത് തനിക്കെതിരെ ലൈംഗികാതിക്രമമുണ്ടായതായാണ് യുവതി ആരോപിക്കുന്നത്.

)}