Home » photogallery » crime » DOCTOR STRANGE ACTRESS ZARA PHYTHIAN AND HUSBAND GUILTY OF ABUSING MINOR GIRLS

Zara Phythian| നടി സാറ ഫിത്തിയന് എട്ടു വര്‍ഷം തടവ്; പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ

13 നും 15 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നോട്ടിംഗ്ഹാം ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്