Home » photogallery » crime » DRUGS ARE PREFERRED OVER ALCOHOL GANJA AND HASHISH ARE FLOWING THROUGH THE KERALA SHORES TV KVR

മദ്യത്തെക്കാൾ പ്രിയം മയക്കുമരുന്നുകളോട്; കേരളക്കരയിലൂടെ ഒഴുകുന്നത് കോടികളുടെ കഞ്ചാവും ചരസ്സും

കഞ്ചാവ്, ചരസ്, ഹാഷിഷ്, ബ്രൗൺ ഷുഗർ, ടാബ്ലെറ്റ് ഇവക്ക് പുറമേ എൽ എസ് ഡിയും.... ലഹരിമരുന്ന് വേട്ടയിൽ കേരളത്തിൽ  ഈ വർഷം രജിസ്ട്രർ ചെയ്ത് 2640 കേസുകൾ... മലയാളിക്ക് മദ്യത്തെക്കാൾ പ്രിയം മയക്കുമരുന്നിനോടോ ? (റിപ്പോർട്ട് - വി ആർ കാർത്തിക്)