നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » crime » EIGHT AND HALF KG CANNABIS SEIZED IN KOTTAYAM THREE YOUTH ARRESTED

    ട്രാവൽ ബാഗിൽ കൊണ്ടുവന്ന എട്ടര കിലോ കഞ്ചാവ് പിടികൂടി; മൂന്ന് യുവാക്കള്‍ കോട്ടയത്ത് അറസ്റ്റില്‍

    ആന്ധ്രയില്‍നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. കോട്ടയം നഗരമധ്യത്തില്‍ കുരുമുളക് സ്പ്രേ അടിച്ച് കൊറിയര്‍ സ്ഥാപനത്തില്‍ മോഷണം നടത്തിയ കേസിലെ പ്രതിയാണ് പിടിയിലായ ബാദുഷ.

    )}