Home » photogallery » crime » EIGHT YEAR OLD GIRL RAPED IN WASTE BIN AND DEFENDANT PAID RS 5 GH

കുപ്പത്തൊട്ടിയിൽ വച്ച് എട്ടു വയസുകാരിയെ ബലാൽസംഗം ചെയ്തു; പുറത്തു പറയാതിരിക്കാൻ 5 രൂപ നൽകി പ്രതി

വീടിന് സമീപം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ഉച്ചക്ക് 1.30 ഓടെയാണ് പ്രതി സമീപിക്കുന്നത്. കുട്ടിക്ക് 100 രൂപ നൽകി അടുത്തുള്ള കടയിൽ നിന്നും സിഗരറ്റ് പായ്ക്കറ്റ് വാങ്ങി വരാൻ ഇയാൾ ആവശ്യപ്പെട്ടു

)}