നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » crime » ENFORCEMENT DIRECTORATE BEGINS PROBE IN GOLD SMUGGLING CASE AR TV

    Gold Smuggling | സ്വപ്നയുടെയും മറ്റും പണമിടപാട് പരിശോധിക്കും; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു

    കേസിലെ പ്രധാന പ്രതികളായ സരിത്ത്,  സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുടെ ഉൾപ്പെടെ  വിദേശപണമിടപാടുകൾ കേരളത്തിലെ മറ്റ് സാമ്പത്തിക ഇടപാടുകൾ എന്നിവയെക്കുറിച്ചാണ് എൻഫോഴ്സ്മെൻറ് അന്വേഷണം നടത്തുക.(റിപ്പോർട്ട്- വിനീത വി.ജി)

    )}