നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » crime » EXCISE PARTY SEIZED 82 BOTTLE OF LIQUOUR IN KARUNAGAPPALLY

    കരുനാഗപ്പള്ളിയില്‍ വൻ വ്യാജമദ്യ വേട്ട; പിടികൂടിയത് 82 കുപ്പി വ്യാജമദ്യം

    സംഭവവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി കൊല്ലക സ്വദേശികളായ വടക്കുപുറത്തു വീട്ടില്‍ ജോബിന്‍ ജെ തോമസ്(25) കനക ഭവനം വീട്ടില്‍ അഖില്‍ കനകന്‍ (24) എന്നിവരെ കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എ. ജോസ്പ്രതാപിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു