ഇതിൽ വൈരാഗ്യം തോന്നിയ ജോൺസൻ 11ന് വീട്ടിലെത്തി ചാക്കോയുമായി വഴക്കിട്ടു. ഇതിനിടെയാണ് ചാക്കോ ജോൺസനെ തലക്കടിച്ച് കൊന്നത്. ഇതിന് ചാക്കോയുടെ ഭാര്യയും അമ്മയും സാക്ഷികളായിരുന്നു. ഇതിനിടെയാണ് ചാക്കോയുടെ അമ്മ കുഴഞ്ഞു വീണത്. ഇവരെ ചാക്കോയും ഭാര്യയും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.