ഇതിനിടെ കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ പരിശോധന നടത്തിയപ്പോഴാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ അടുത്തുള്ള ബംഗാളിയാണെന്ന് പറയാൻ പ്രേരിപ്പിച്ചിരുന്നു. അതനുസരിച്ച് അനിൽ എന്ന ഇതരസംസ്ഥാനക്കാരനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.