പരാതിയും ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്ന നിലപാടിലാണ് ത്രിപാഠി. പരാതി നല്‍കിയത് കൊണ്ട് മാത്രം കാര്യമില്ല, അന്വേഷണം നടക്കട്ടെ. പ്രാഥമികമായ അന്വേഷണത്തില്‍ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ താനും തന്റെ കുടുംബവും തൂക്കിലേറാന്‍ വരെ തയാറാണെന്നും എംഎല്‍എ പറഞ്ഞു.