Home » photogallery » crime » FIVE ARRESTED FOR THREATENING AND EXTORTING MONEY AFTER HOUSEWIFE SEXUALLY ASSAULTED AND THEN FILMED NUDE

വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചശേഷം നഗ്നദൃശ്യം പകർത്തി; ഭീഷണിപ്പെടുത്തി പണം തട്ടിയ അഞ്ചുപേർ അറസ്റ്റിൽ

ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും നാലര ലക്ഷം രൂപ നൽകിയില്ലെങ്കിൽ സോഷ്യൽ മീഡിയ വഴി വീഡിയോ പ്രചരിപ്പിക്കുമെന്നും രതീഷ് വീട്ടമ്മയെ ഭീഷണിപ്പെടുത്തി..