Home » photogallery » crime » FOUR ACCUSED INCLUDING A WOMAN HAVE BEEN ARRESTED IN THE MURDER OF A KOLLAM RESIDENT IN KOCHI JJ TV

ഒന്നരയേക്കറിനായി ബന്ധുവിന്റെ ഹണിട്രാപ്പ്‍; കൊല്ലം സ്വദേശിയുടെ കൊലപാതകത്തിൽ സ്ത്രീ ഉൾപ്പെടെ നാലു പ്രതികള്‍ കൊച്ചിയില്‍ പിടിയില്‍

യാതൊരു തുമ്പുകളും ഇല്ലാതിരുന്ന കേസില്‍ സി.സി.ടിവി ദൃശ്യങ്ങളാണ് നിര്‍ണായകമായത്. ദിവാകരന്‍ നായര്‍ സഞ്ചരിച്ച ഓട്ടോറക്ഷയെ പിന്തുടരുന്ന ഇന്നോവ കാര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ പ്രതികളിലേക്ക് എത്തിച്ചത്. തൃക്കാക്കര എ.സി.പി കെ.എം ജിജിമോന്റെ മേല്‍നോട്ടത്തില്‍ നാലു ടീമുകളായി തിരിച്ചായിരുന്നു അന്വേഷണം. (റിപ്പോർട്ട് - എം.എസ് അനിഷ് കുമാർ)

  • News18
  • |