Home » photogallery » crime » FOUR RAPES OR GANG RAPES RECORDED DAILY IN BIHAR FROM JANUARY SEPTEMBER THIS YEAR

ദിവസവും നാലു ബലാത്സംഗങ്ങളോ കൂട്ടബലാത്സംഗമോ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം; ബിഹാറിൽ സ്ത്രീ സുരക്ഷയ്ക്ക് പുല്ലുവില

സംസ്ഥാനത്തെ 43 പോലീസ് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിൽ 1,106 കേസുകൾ രജിസ്റ്റർ ചെയ്തതായി ആഭ്യന്തര വകുപ്പ് വൃത്തങ്ങൾ അറിയിച്ചു.

തത്സമയ വാര്‍ത്തകള്‍