ഇയാളുടെ പിടിയിൽ നിന്നും മോചിപ്പിച്ച പെൺകുട്ടിയെ ശിശുക്ഷേമ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കിയ ശേഷം അഭയകേന്ദ്രത്തിലേക്ക് മാറ്റി.മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയാണ് പ്രതി തട്ടിക്കൊണ്ടു പോയതെന്നാണ് പെൺകുട്ടി കൗൺസിലിംഗിൽ വെളിപ്പെടുത്തിയതെന്നാണ് കമ്മിറ്റി ചെയര്മാൻ കനിസ് ഫാത്തിമ അറിയിച്ചത്