നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » crime » GANG RAPE VIDEO OF 50 YEAR OLD WOMAN GOES VIRAL IN PATNA

    അമ്പതുകാരി കൂട്ടമാനഭംഗത്തിനിരയായി; പുറംലോകമറിഞ്ഞത് ദൃശ്യങ്ങൾ വൈറലായതോടെ

    രണ്ടാഴ്ച മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ വെള്ളിയാഴ്ചയാണ് വൈറലായത്. ഇതിനെ തുടർന്ന് പീഡനത്തിനിരയായ സ്ത്രീയെ തിരിച്ചറിഞ്ഞ പൊലീസ് അവരുടെ മൊഴി രേഖപ്പെടുത്തി.