നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » crime » GOADED BY LOVER TAMIL NADU GIRL ENDS LIFE ON VIDEO CALL

    വീഡിയോ ചാറ്റ് ആപ്പ് വഴി പ്രണയത്തിലായി; കാമുകൻ വഞ്ചിച്ചതിൽ മനംനൊന്ത് യുവതി വീഡിയോ കോൾ ചെയ്ത് ആത്മഹത്യ ചെയ്തു

    പേരുമ്പാക്കം സ്വദേശിനിയായ കെ ഭാരതിയാണ് ആത്മഹത്യ ചെയ്തത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഇവർ വീഡിയോ ചാറ്റ് ആപ്പിലൂടെയാണ് ആലംകുളം സ്വദേശി മുത്തു കുമരേശനുമായി പ്രണയത്തിലായത്. നവംബര്‍ 18ന് ചെന്നൈയിൽ വെച്ച് ഇരുവരും കണ്ടുമുട്ടി.

    )}