നികുതി വെട്ടിച്ച് മിക്സിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നിലയിൽ ആയിരുന്നു രണ്ടു കിലോ മുന്നൂറ്റി അൻപത് ഗ്രാം സ്വർണം. മിക്സിക്കകത്തെ വൈൻഡിങിന്റെ രൂപത്തിലായിരുന്നു സ്വർണം.സൗദിയിൽ നിന്ന് അബുദാബി വഴി എത്തിഹാദ് വിമാനത്തിൽ എത്തിയ കൊടുവള്ളി സ്വദേശി ഷാഹുൽ മൻസൂറാണ് പിടിയിലായത്.