Home » photogallery » crime » GOLD SMUGGLING IN KARIPUR AIRPORT AGAIN MORE THAN TWO KILOGRAMS OF GOLD WAS SEIZED RV TV

Gold Seized| കരിപ്പൂരിൽ വീണ്ടും മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; രണ്ട് കിലോയിലധികം സ്വർണമിശ്രിതം പിടികൂടി 

കല്പറ്റ സ്വദേശി ഡാനിഷ്, അരീക്കോട് സ്വദേശി അബ്ദുറഹ്മാൻ എന്നിവരാണ് സ്വർണം കടത്തിയത് (റിപ്പോർട്ട്- സി വി അനുമോദ്)