Home » photogallery » crime » GOLD THEFT AT JEWELLERY IN KOCHI

കൊച്ചിയില്‍ 1.5 കോടിയുടെ സ്വര്‍ണക്കവര്‍ച്ച; മോഷ്ടാക്കൾ ജൂവലറിയിൽ കയറിയത് ബാർബർ ഷോപ്പിന്റെ ഭിത്തി തുരന്ന്

മൂന്നു കിലോ സ്വർണവും 25 കിലോ വെള്ളിയാഭരണങ്ങളും നഷ്ടപ്പെട്ടതായി കടയുടമ പൊലീസിന് മൊഴി നൽകി.