Home » photogallery » crime » GOLD WORTH 1 CRORE AND 65 LAKHS SEIZED IN NEDUMBASSERI AIRPORT

നെടുമ്പാശേരിയിൽ സ്വർണക്കടത്ത്; 24 മണിക്കൂറിൽ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയത് 1.65 കോടിയുടെ സ്വർണം

ഷാർജയിൽ നിന്നും അറേബ്യ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശികളിൽ നിന്നാണ് വൈകിട്ട് ഒരു കിലോ 570 ഗ്രാം സ്വർണം പിടികൂടിയത്.