Gold worth Rs 20 lakh seized in Kannur Airport |കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി മലദ്വാരത്തിൽ ഒളിപ്പിച്ച സ്വർണം കടത്താനുള്ള ശ്രമം വ്യാപകമാകുന്നു. തുടരെത്തുടരെ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കസ്റ്റംസ് പരിശോധന കർശനമാക്കി.