കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ടു യാത്രക്കാരിൽ നിന്നും 214.25 പവൻ സ്വർണമാണ് പിടികൂടിയത്. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 85 ലക്ഷത്തോളം രൂപ വിലവരും.
2/ 3
കോഴിക്കോട് സ്വദേശികളായ ഷബീർ, ആഷിക്ക് എന്നിവരിൽ നിന്നാണ് 1714 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്. മല ദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്