Home » photogallery » crime » GOLD WORTH RS 92 LAKH SEIZED AT KARIPUR AIRPORT RV TV

കരിപ്പൂരിൽ സ്വർണം കടത്താൻ പുതുവഴികൾ; ഇസ്തിരിപ്പെട്ടിക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നേമുക്കാൽ കിലോ സ്വർണം പിടികൂടി

ഇസ്തിരി പ്പെട്ടിയുടെ ഹീറ്റിങ് കോയിൽ കേസിങ്ങിൽ ഉരുക്കി ഒഴിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്  (റിപ്പോർട്ട്- സി വി അനുമോദ്)