Home » photogallery » crime » GOOGLE SEARCH HISTORY TRAPPED INDULEKHA WHO POISONED HER MOTHER IN THRISSUR

'മാരക വിഷം ഏത്'; അമ്മയെ വിഷം കൊടുത്തുകൊന്ന ഇന്ദുലേഖയെ കുടുക്കിയത് ഗൂഗിൾ സെർച്ച് ഹിസ്റ്ററി

മാരകമായ വിഷം ഏത്? ഇത് ഉള്ളിൽ ചെന്നാൽ ലക്ഷണം ഏത്? എന്നിങ്ങനെയുള്ള സെർച്ചുകൾ എന്തിനാണെന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് മുമ്പിൽ ഇന്ദുലേഖ പതറി