Home » photogallery » crime » HAWALA INVESTIGATION FOCUSED ON PERINTHALMANNA NATIVE TV ACV

വൻ കുഴൽ പണവേട്ട: അന്വേഷണം പെരിന്തൽമണ്ണ സ്വദേശിയെ കേന്ദ്രീകരിച്ച്; പിടിച്ചെടുത്തത് മൂന്നേകാൽ കോടിയിലധികം രൂപ

കരിപ്പൂർ വിമാനത്താവളത്തിലൂടെ സ്വർണം കടത്തുന്നവരെ ആക്രമിച്ച് സ്വർണം തട്ടിയെടുക്കുന്ന മാഫിയകളെ പോലെയാണ് കുഴൽ പണ സംഘങ്ങളും പ്രവർത്തിക്കുന്നത്. (റിപ്പോർട്ട്- അനുമോദ് സി വി )