Home » photogallery » crime » HIGHCOURT SAYS NOT CANCELL FIR ON SEXUAL ABUSE AGAINST WOMAN1

യുവതിയോട് രാത്രിയിൽ കൂടെപ്പോരുന്നോയെന്ന് യുവാവ്; ഒപ്പം അശ്ലീല ആംഗ്യവും; FIR റദ്ദാക്കാതെ കോടതി

2018 ജൂലൈ 12നു രാത്രി 9.30-ന് യുവതി വീട്ടിലേക്ക് നടന്നുപോകുമ്പോഴായിരുന്നു സംഭവം. ബൈക്കിൽ പിന്നാലെയെത്തിയ യുവാവ് കൂടെപോരുന്നോ എന്ന് ചോദിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു.