നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » crime » HIT WITH 3 BULLETS IN HEAD PUNJAB WOMAN DRIVES 7KM TO POLICE STATION

    പത്താം ക്ലാസുകാരൻ വെടിവെച്ചു; തലയിലേറ്റ മൂന്ന് വെടിയുണ്ടകളുമായി യുവതി ഏഴ് കി.മീ. ദൂരം കാറോടിച്ചു പൊലീസ് സ്റ്റേഷനിൽ

    തലയിലും മുഖത്തും ഏറ്റ മൂന്നു വെടിയുണ്ടകളുമായി 42 കാരി ഏഴ് കിലോ മീറ്റർ കാറോടിച്ച് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.