Home » photogallery » crime » HIV POSITIVE WOMAN RAPED ON TRAIN IN BIHAR

Shocking: എയിഡ്സ് ബാധിതയായ യുവതിയെ ഓടുന്ന ട്രെയിനിൽ കൂട്ടബലാത്സംഗം ചെയ്തു; രണ്ടുപേർ അറസ്റ്റിൽ

ഒരു കമ്പാര്‍ട്ട്‌മെന്റിന്റെ മാത്രം വാതിലും ജനലുകളും അടച്ചിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് പരിശോധന നടത്തി. പ്രതികളിലൊരാള്‍ യുവതിയെ പീഡിപ്പിക്കുകയും മറ്റേയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതുമാണ് പൊലീസ് കണ്ടത്.

തത്സമയ വാര്‍ത്തകള്‍