ആരും കണ്ടെത്താതിരിക്കാൻ വരുൺ പ്രഭാകറിന്റെ മൃതദേഹം പണിനടന്നു കൊണ്ടിരിക്കുന്ന പോലീസ് സ്റ്റേഷന്റെ അടിയിൽ കുഴിച്ചിട്ട ജോർജ് കുട്ടിയുടെ ബുദ്ധിയാണ് ദൃശ്യം എന്ന സിനിമയുടെ ആദ്യഭാഗത്തേയും രണ്ടാം ഭാഗത്തെയും ഹൈലൈറ്റ്. ആദ്യ ഭാഗം ഇറങ്ങിയപ്പോൾ തന്നെ ദൃശ്യം മോഡൽ കൊലപാതകങ്ങൾ പലയിടത്തായി നടന്നിരുന്നു. ഇപ്പോൾ സമാന സാഹചര്യത്തിൽ ഒരു കണ്ടെത്തൽ നടന്നിരിക്കുകയാണ് (പ്രതീകാത്മക ചിത്രം)