നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » crime » HYDERABAD ENGINEER BURNT ALIVE ALLEGEDLY BY RELATIVES ON SUSPICION OF DOING BLACK MAGIC1

    ദുര്‍മന്ത്രവാദത്തിലൂടെ ഭാര്യാസഹോദരനെ കൊന്നെന്ന് സംശയം: സോഫ്ട്‍വെയർ എഞ്ചിനിയറെ ബന്ധുക്കൾ തീകൊളുത്തി കൊന്നു

    പൂട്ടിയ ഒരു മുറിയിൽ നിന്നാണ് പൂർണ്ണമായി കത്തിക്കരിഞ്ഞ നിലയില്‍ പവന്‍റെ മൃതദേഹം കണ്ടെത്തിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്. സംഭവത്തിന് പിന്നിൽ ഒന്നിലേറെപ്പേര്‍ ഉണ്ടാകാമെന്ന സംശയവും ഇവർ ഉന്നയിക്കുന്നുണ്ട്. ഡിവൈഎസ്പി അടക്കം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

    )}