അഞ്ചു ദിവസമായി ഭർത്താവ് വീട്ടിൽ വന്നിട്ടില്ലെന്ന യുവതിയുടെ പരാതിയിന്മേൽ പോലീസ് കണ്ടെത്തിയത് ഒരു വ്യക്തിയും രണ്ടും ഭാര്യമാരും ഉൾപ്പെടുന്ന അപൂർവ കുടുംബ കഥ
2/ 6
ജാർഖണ്ഡ് സ്വദേശിയായ രാജേഷ് എന്ന വ്യക്തിയാണ് രണ്ട് ഭാര്യമാരുമായി കഴിഞ്ഞു പോകുന്നത്. എന്നാൽ അഞ്ചു ദിവസം കഴിഞ്ഞും ആദ്യ ഭാര്യയുടെ അടുത്തു നിന്നും ഭർത്താവ് എത്തിയില്ല എന്ന് പരാതി ലഭിച്ചപ്പോഴാണ് പോലീസ് ഇരുകൂട്ടരെയും വിളിച്ച് ചോദ്യം ചെയ്തത്
3/ 6
ആദ്യ ഭാര്യയുടെ അടുത്ത് പോയി കൂടുതൽ സമയം ചിലവഴിക്കുന്നു എന്നായിരുന്നു പരാതി. ഒടുവിൽ രണ്ട് ഭാര്യമാർ തമ്മിൽ ഒരു ഒത്തു തീർപ്പിലെത്തി
4/ 6
ആഴ്ചയിൽ മൂന്നു ദിവസം വീതം രാജേഷ് ഓരോ ഭാര്യക്കുമൊപ്പം ചിലവഴിക്കണം
5/ 6
ശേഷിച്ച ഒരു ദിവസം ഭർത്താവിന് ഓഫ് നൽകാനും തീരുമാനമായി
6/ 6
ഇത് തീർത്തും അത്ഭുതകരമായ കേസ് എന്നാണ് പോലീസ് ഭാഷ്യം