Home » photogallery » crime » IN MOVIE LIKE OPERATION POLICE RESCUED 17YEAR OLD GIRL

പെണ്‍വാണിഭ സംഘത്തിന് കൈമാറാൻ കൊണ്ടുപോയ 17കാരിയെ രക്ഷപ്പെടുത്തി; പൊലീസ് നടത്തിയത് സിനിമ സ്റ്റൈൽ നീക്കം

പെൺകുട്ടിയെ പെൺവാണിഭ സംഘത്തിന് വിൽക്കാൻ ശ്രമിച്ച പശ്ചിമബംഗാൾ സ്വദേശിയായ സ്ത്രീയും അറസ്റ്റിലായിട്ടുണ്ട്.