റെയ്ഡിനിടെ കാനറ ബാങ്കിലെയും കർണാടക ബാങ്കിലെയും രണ്ട് ലോക്കറുകൾ തുറക്കാൻ കഴിഞ്ഞില്ല. ഇതിൻറെ താക്കോൽ നഷ്ടപ്പെട്ടെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം ഈ ലോക്കറുകൾ പൊളിക്കാൻ ഉദ്യേഗസ്ഥർ തീരുമാനിച്ചു. അപ്പോൾ താക്കോൾ പരമേശ് കൈമാറുകയായിരുന്നു. ആറ് കോടി രൂപയാണ് ലോക്കറുകളിൽ നിന്ന് കണ്ടെത്തിയത്. മൊത്തം പത്ത് കോടി രൂപയാണ് പിടിച്ചെടുത്തത്.