നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » crime » INDIAN MAN JAILED FOR KISSING MINOR IN SINGAPORE

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചുംബിച്ചു; ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു; സിംഗപ്പൂരിൽ ഇന്ത്യക്കാരനെ ഏഴ് മാസം ജയിലിലടച്ചു

    ചെല്ലം രാജേഷ് കണ്ണൻ എന്ന 26കാരനെയാണ് ശിക്ഷിച്ചിരിക്കുന്നത്. സിംഗപ്പൂരിൽ സെക്യൂരിറ്റി കോർഡിനേറ്ററായി ജോലി നോക്കുകയാണ് ഇയാൾ. ഇയാൾക്ക് ഭാര്യയും മകളും ഉണ്ട്.