Home » photogallery » crime » INDIAN ORIGIN DOCTOR PUNISHED FOR 90 SEXUAL ASSAULT CASE AGAINST FAMALE PATIENTS

ചികിത്സയുടെ മറവിൽ ലൈംഗിക പീഡനം; യുകെയിലെ ഇന്ത്യൻ വംശജനായ ഡോക്ടർക്ക് 90 കേസുകളിൽ മൂന്ന് ജീവപര്യന്തം

കാൻസർ പ്രതിരോധത്തിന്റെ ഭാഗമായി യോനി പരിശോധന, സ്തനപരിശോധന, മലാശയ പരിശോധന എന്നിവ നടത്താൻ സ്ത്രീകളെ പ്രേരിപ്പിച്ചുകൊണ്ട് അദ്ദേഹം മുതലെടുക്കുകയായിരുന്നുവെന്ന് വിചാരണ വേളയിൽ പ്രോസിക്യൂട്ടർ പറഞ്ഞു.