Home » photogallery » crime » INVESTIGATION AGAINST POLICE ASSOCIATION LEADER WHO HELPED SANDEEP

Gold Smuggling Case| സന്ദീപിനെ സഹായിച്ച ‌പൊലീസ് അസോസിയേഷൻ നേതാവിനെതിരെ അന്വേഷണം

അന്ന് സന്ദീപിന്റെ ബാഗിൽ കണക്കിൽ പെടാത്ത 10 ലക്ഷം രൂപ കണ്ടെത്തിയിട്ടും അത് സ്റ്റേഷനിലെ ജനറൽ ഡയറിയിൽ പോലും രേഖപ്പെടുത്താതെ പൊലീസ് വിട്ടയച്ചതായും ആരോപണമുയർന്നു. ഇക്കാര്യം എൻഐഎ പരിശോധിക്കും.

)}